ഹൈദരാബാദില്‍ നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ മാസ്മരിക ബോളിങ് പ്രകടനം കാഴ്ചവെച്ച് പഞ്ചാബ് താരം അങ്കിത് രാജ്പുത്. ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായ ശിഖര്‍ ധവാന്‍, കെയ്ന്‍ വില്ല്യംസണ്‍ എന്നിവരുടെ വിക്കറ്റുകളാണ് രാജ്പുത് നേടിയത്.
#IPL2018 #IPL11 #SRHvKXIP